Friday, July 22, 2011

SREE LAXHMI GAYWTHRI



AUHM SREE MAHALAXSHMI  VIDHMAHI         
           

VISHNU PRIYE  DHEE MAHEE
THANNO LAXSHMI PRACHODAYATH:

Chant this mantra at least 11 times in morning and evening before a coconut oil lamp,invoke the presence of goddess SREE MAHSLAXSHMI in mind.


BY CHANTING THIS MANTRA ONE WHO GETS WEALTH , PROSPERITY AND SPIRITUAL WEALTH.
 

MAHALAKSHMI ASHTAKAM

നമസ്തേസ്തു മഹാമായേ ! ശ്രീ പീഠേ‌‍ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !! ‍‌ നമസ്തേ ഗരുഡാരൂേഢ ! കോലാസുരഭയങ്കരീ !‍ സര്‍വപാപഹരേ ദേവി ! മഹാലക്ഷ്മി നമോസ്തുതേ !! സര്‍വജ്ഞേ സര്‍വവരദേ ! സര്‍വദുഷ്ട ഭയങ്കരീ ! സര്‍വദുഃഖഹരേ ദേവി ! മഹാലക്ഷ്മി നമോസ്തുതേ !! സിദ്ധിബുദ്ധിപ്രദേ ദേവി ! ഭുക്തിമുക്തി പ്രദായിനി ! മന്ത്രമൂര്‍ത്തെ സദാ ദേവി ! മഹാലക്ഷ്മി നമോസ്തുതേ !! ആദ്യന്തരഹിതേ ദേവി ! ആദ്യശക്തി മഹേശ്വരി ! യോഗജേ യോഗസംഭൂതേ ! മഹാലക്ഷ്മി നമോസ്തുതേ !! സ്ഥൂലസൂക്ഷ്മ മഹാരൌദ്രെ ! മഹാശക്തി മഹോദരേ ! മഹാപാപഹരേ ദേവി ! മഹാലക്ഷ്മി നമോസ്തുതേ !! പത്മാസനസ്ഥിതേ ദേവി ! പരബ്രഹ്മ സ്വരൂപിണി ! പരമേശിജഗന്മാത: മഹാലക്ഷ്മി നമോസ്തുതേ !! ശ്വേതാംബരധരേ ദേവി ! നാനാലങ്കാരഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതര്‍- മഹാലക്ഷ്മി നമോസ്തുതേ !!
                                                                                 



vedio-sreemokambika devi


www.narendran-c-v.webs.com
                                                                                         


No comments:

Post a Comment